KOYILANDY DIARY

The Perfect News Portal

തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

കൊയിലാണ്ടി: എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 2, 3, 4, 5 ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗ്രന്ഥം വെക്കൽ ഒക്ടോബർ 2 ഞായറാഴ്ചയും, വിജയദശമി ഒക്ടോബർ 5 ബുധനാഴ്ച. (പൂജിക്കാനുള്ള പുസ്തകങ്ങൾ എല്ലാ ഭക്തജനങ്ങളും ഒക്ടോബർ 2 ഞായറാഴ്ച സന്ധ്യയ്ക്ക് മുൻപായി ക്ഷേത്രം ഓഫീസിൽ എത്തിക്കേണ്ടതാണ്).