KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ ഫാത്തിമ (72)

കൊയിലാണ്ടി: മുചുകുന്ന് പരേതനായ പുതിയോട്ടിൽ ഇബ്രാഹിമിന്റെ ഭാര്യ പുതിയോട്ടിൽ ഫാത്തിമ (72) നിര്യാതയായി. മക്കൾ: സുബൈദ, ഫാത്തിമ, ഉമ്മർ (ദുബായ്). മരുമക്കൾ: ഹമീദ് (വട്ടക്കണ്ടി), ബഷീർ (കുറ്റിയിൽ താഴ), ഷാഹിദ (അരിക്കുളം). സഹോദരങ്ങൾ: അബ്ദുള്ള, അസൈനാർ, മറിയം.