KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പള്ളിത്താഴ കദീജ (കൈച്ച) (85)

കൊയിലാണ്ടി: കുറുവങ്ങാട് പള്ളിത്താഴ പരേതനായ ബീരാൻ മുസ്ല്യാരുടെ ഭാര്യ കദീജ (കൈച്ച) (85) നിര്യാതയായി. മക്കൾ: അബ്ദുള്ള, അബൂബക്കർ (സ്വീറ്റ് ബേക്കേർസ് കുറുവങ്ങാട്), അബ്ദുൾ സലാം (സംസം സൂപ്പർമാർക്കറ്റ് കുറുവങ്ങാട്). മരുമക്കൾ: മറിയം, നഫീസ, സമീമ. മയ്യിത്ത് നമസ്കാരം കുറുവങ്ങാട് ജുമഹ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *