KOYILANDY DIARY

The Perfect News Portal

മുത്താമ്പി-വൈദ്യരങ്ങാടി പടിഞ്ഞാറയിൽ കാർത്ത്യായനി അമ്മ (91)

കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി പടിഞ്ഞാറയിൽ കാർത്ത്യായനി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ഡോ. ജനാർദ്ദനൻ (കൊയിലാണ്ടി താലൂക്ക് ആശുപത്രി ഇ എൻ ടി വിഭാഗം റിട്ട. ഡോക്ടർ), ഉണ്ണികൃഷ്ണൻ, നിർമ്മല, മുരളീധരൻ. മരുമക്കൾ; അനുരാധ, ഗീത, ഗോപികൃഷ്ണൻ, മഞ്ജു. സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് വൈദ്യരങ്ങാടി പടിഞ്ഞാറയിൽ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *