KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ. യു.പി സ്കൂൾ കാഡറ്റുകളെ സ്കാർഫ് അണിയിച്ചു

കൊയിലാണ്ടി: ആന്തട്ട ഗവ. യുപി.സ്കൂളിൽ വിവിധ കാഡറ്റുകളായ വിദ്യാർത്ഥികളെ സ്കാർഫ് അണിയിച്ചു. സ്കൂളിൽ വെചിചി നടന്ന ചടങ്ങിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ്, റെഡ്ക്രോസ് പ്രതിനിധി സി. ബാലൻ, ഷിംലാൽ ഡി. ആർ, കെ. ബേബി രമ, കെ. സംഗീത, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *