KOYILANDY DIARY

The Perfect News Portal

നടേരി ഒറ്റക്കണ്ടം വനത്തിൽ ഉണ്ണ്യാതകുട്ടി അമ്മ (87)

നടേരി: ഒറ്റക്കണ്ടം വനത്തിൽ ഉണ്ണ്യാതകുട്ടി അമ്മ (87) അന്തരിച്ചു. ഭർത്താവ്‌: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ഗംഗാധരൻ, ഉണ്ണികൃഷ്ണൻ, ബാബു. ബിന്ദു, പരേതയായ ഗീത. മരുമക്കൾ: : ഉമാമഹേശ്വരി, ഇന്ദിര, ജയചന്ദ്രൻ കീഴരിയൂർ, മണി, രജില.

Leave a Reply

Your email address will not be published.