KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം (85)

കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം (85) നിര്യാതനായി. (പഴയ കാല കൊപ്ര വ്യാപാരിയായിരുന്നു). ഭാര്യ: പരേതയായ ആയിശ. മക്കൾ: ഹമീദ്, മൊയ്തീൻ, ശെരിഫ, സുഹറ, സക്കീന. മരുമക്കൾ: സൗജ, ബുഷ്റ, അസ്സൈനാർ, ഇബ്രാഹിം, അസീസ്.

Leave a Reply

Your email address will not be published. Required fields are marked *