October 3, 2022

KOYILANDY DIARY

The Perfect News Portal

കാപ്പാട് വികാസ് നഗർ ഞേറങ്ങാട്ട് കേളപ്പൻ (86)


കാപ്പാട്: വികാസ് നഗർ ഞേറങ്ങാട്ട് കേളപ്പൻ (86) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ശേഖരൻ (റിട്ട: എച്ച് എം തിരുവങ്ങൂർ യൂ പി സ്കൂൾ), രാമകൃഷ്ണൻ (കുന്ദമംഗലം എച്ച് എസ്സ് എസ്സ്), ചന്ദ്രൻ. മരുമക്കൾ: ലിനു (ഗുരുദേവ കോളേജ് കൊയിലാണ്ടി), ഷീജ (വാട്ടർ അതോറിട്ടി കോഴിക്കോട്), ഷൈനിജ. സഹോദരങ്ങൾ: പരേതരായ രാരിച്ചകുട്ടി, കല്യാണി, കുട്ട്യാത, ജാനു, മാധവി, ശവസംസ്ക്കാരം: ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.