KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മല്‍ കല്യാണി (92)

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ കല്യാണി (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: നാരായണി, സാവിത്രി, പരേതരായ ശ്രീധരന്‍, മനോജ്, ഷാജി. മരുമക്കള്‍: സൗമിനി, ദാമോദരന്‍, അജിത, സുനില, പരേതനായ ബാലന്‍, സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *