KOYILANDY DIARY

The Perfect News Portal

കൊല്ലം വിയ്യൂർ കൊളോറോത്ത് താഴ ജാനകി (80)

കൊയിലാണ്ടി: കൊല്ലം വിയ്യൂരിൽ കൊളോറോത്ത് താഴ ജാനകി (80) റിട്ട: അധ്യാപിക, ഗവ. മാപ്പിള എച്ച്.എസ്.എസ്. കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ (റിട്ട: അസി.കമ്മീഷണർ, ഇൻകം ടാക്സ്). മക്കൾ: ഡോ: ഗോപാലകൃഷ്ണൻ (പേരാമ്പ്ര താലൂക്ക് ആശുപത്രി), ശംഭുനാഥ് (പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, പോത്തുകൽ – നിലമ്പൂർ ), ശശികുമാർ (ആസ്റ്റർ മദർ ആശുപത്രി, അരീക്കോട്). മരുമക്കൾ: ഡോ: ബിനി (ഇഎസ്.ഐ.ആശുപത്രി, കോഴിക്കോട്), വിബിന (ഫാമിലി കൗൺസിലർ), ഒ.കെ. അനുപമ (ആർ.ടി.ഒ. ഓഫീസ്, വടകര).

Leave a Reply

Your email address will not be published. Required fields are marked *