KOYILANDY DIARY

The Perfect News Portal

സാന്ത്വന സ്പർശത്തിന് വിമുക്തഭടന്മാരുടെ കൈത്താങ്ങ്

കൊയിലാണ്ടി: താലൂക്കാസ്പത്രിയിലെ സാന്ത്വനം ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തന ഫണ്ടിലേക്ക് വിമുക്തഭടൻ മാരുടെ കൈത്താങ്ങ്. എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ അരിക്കുളം, കീഴരിയൂർ യൂണിറ്റുകൾ ചേർന്ന് സമാഹരിച്ച തുക ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണന് യു.കെ. രാഘവൻ നായർ കൈമാറി. ശശീന്ദ്രൻ ആയില്യം,  എ. ശിവപ്രസാദ്, കെ. സുകുമാരൻ നായർ, മുരളി മൂടാടി, എം. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *