KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം സുരഭിയിൽ മോവർകണ്ടി ഭാർഗവി അമ്മ (84)

കൊയിലാണ്ടി: കോതമംഗലം സുരഭിയിൽ മോവർകണ്ടി ഭാർഗവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലരാമൻ നായർ (റിട്ട. എയർ ഫോഴ്സ്). മകൾ: സരസ്വതി നായർ (റിട്ട. കനറാ ബാങ്ക് ഓഫീസർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ കിടാവ്, ചന്ദ്രശേഖരൻ കിടാവ്, പ്രഭാകരൻ കിടാവ്, കമലാവതി അമ്മ, നളിനി അമ്മ, പരേതരായ ഗംഗാധരൻ കിടാവ്, കാർത്ത്യായനി അമ്മ, കല്യാണിക്കുട്ടി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *