KOYILANDY DIARY

The Perfect News Portal

പന്തലായനി പുത്തലത്ത് കുന്നുമ്മൽ മീത്തൽ നാരായണി (79)

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് കുന്നുമ്മൽ പരേതനായ ടി.വി. ബാലന്റെ ഭാര്യ: (ടാക്സി ഡ്രൈവർ) മീത്തൽ നാരായണി (79) നിര്യാതയായി. മക്കൾ: രാജീവൻ, അജി, സജിത്ത് (ടാക്സി ഡ്രൈവർ). സംസ്കാരം: നാളെ രാവിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *