KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ ഇളയടത്ത് പ്രദീപ്‌ കുമാർ (62)

കൊയിലാണ്ടി: പെരുവട്ടൂർ ഇളയടത്ത് പ്രദീപ്‌ കുമാർ (62) ഉടുമ്മൽ പേട്ടയിൽ നിര്യാതനായി. അച്ഛൻ : ഇളയടത്ത് നാരായണൻ, അമ്മ: മൈദിലി, ഭാര്യ: ശ്രീജ (തിരുവങ്ങൂർ), മക്കൾ: വൈദേഹി, അനികേന്ദ്, സഹോദരങ്ങൾ: പ്രമീള (കോഴിക്കോട്), പ്രേംകുമാർ (ഉടുമ്മൽപ്പെട്ട).

Leave a Reply

Your email address will not be published. Required fields are marked *