KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നെല്ലാടികടവ് പെരുംകുനി ജാനകി (85)

കൊയിലാണ്ടി : നെല്ല്യാടികടവ് പെരുംകുനി ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ. കുമാരൻ. മക്കൾ : ലീല, ശാന്ത, ലളിത പരേതനായ കൃഷ്ണൻ, മരുമക്കൾ: ശങ്കരൻ, പരേതനായ ഗംഗാധരൻ, സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *