KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ എടക്കാട്ടിൽ ലീല (62)

കൊയിലാണ്ടി: മേലൂർ എടക്കാട്ടിൽ ലീല (62) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രഘുനാഥ് (തന്ത്രി, മണമൽ കാവ്), രതീഷ് (ദമാം), രമ്യ (പോലീസ് സബ്ബ് ഇൻസ്പെക്ടർ, പിണറായി), മരുമക്കൾ: പ്രേമൻ ( പൊയിൽക്കാവ്), സജില, ഹർഷ. അച്ഛൻ: പരേതനായ അരുത്തൻ അമ്മ: മീനാക്ഷി. സഹോദരങ്ങൾ: ബാലകൃഷ്ണൻ (നന്തി ബസാർ), ദേവി (കണ്ണൂർ), അജിത (അട്ടക്കുണ്ട് ), സജിത കക്കറമുക്ക്). സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *