KOYILANDY DIARY

The Perfect News Portal

പൂക്കാട് പനായി റോഡ് പുതുക്കുടി മീനാക്ഷി അമ്മ (91)

കൊയിലാണ്ടി: പൂക്കാട് : പനായി റോഡ് പുതുക്കുടി മീനാക്ഷി അമ്മ (91) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: മുരളീധരൻ (കെ എസ് ഇ ബി , പൂക്കാട് ), മനോഹരൻ , പത്മിനി (റിട്ട. കെ എസ് എഫ് ഇ, കൊയിലാണ്ടി), സരസ്വതി, ശുഭ, പരേതനായ ഗോപി. മരുമക്കൾ: വി.എം കരുണാകരൻ (റിട്ട. സി എ കോഴിക്കോട് മെഡിക്കൽ കോളേജ്), സുരേഷ് (ദേശാഭിമാനി), ഗിരിജ, ഷൈനി. പരേതനായ വിശ്വനാഥൻ.

Leave a Reply

Your email address will not be published. Required fields are marked *