KOYILANDY DIARY

The Perfect News Portal

കീഴരിയൂർ കുറുമയിൽതാഴ ചേരുള്ളതിൽ പാച്ചി [98]

കീഴരിയൂർ: കുറുമയിൽത്താഴ പരേതനായ ചേരുള്ളതിൽ കണ്ണന്റെ (വിമുക്ത ഭടൻ) ഭാര്യ പാച്ചി [98] നിര്യാതയായി. മക്കൾ: ലക്ഷ്മി (അംഗനവാടി ഹെൽപ്പർ), ശാന്ത ,സുമതി (അംഗനവാടി വർക്കർ വേങ്ങേരി), ഷൈമ, ലതിക, പരേതനായ കുമാരൻ. മരുമക്കൾ: പരേതനായ ആക്കൂൽ കുഞ്ഞിക്കണ്ണൻ, ഹരിദാസൻ, ബാലൻ (പുളിയോട്ട് മുക്ക്), അനിൽ കുമാർ (ഇരിങ്ങൽ), ശൈലജ.

Leave a Reply

Your email address will not be published. Required fields are marked *