KOYILANDY DIARY

The Perfect News Portal

മരളൂർ നന്മന കാരഞ്ചേരി (പുതുമന) ശോഭന നിര്യാതയായി

കൊയിലാണ്ടി മരളൂർ നന്മന കാരഞ്ചേരി (പുതുമന) ശോഭന (61) നിര്യാതയായി. ഭർത്താവ്: ചന്ദശേഖരൻ മാസ്റ്റർ (റിട്ട. ടീച്ചർ കൊല്ലം യു.പി.സ്കൂൾ). പരേതനായ പുതുമന കുഞ്ഞികൃഷ്ണൻ ചെട്ട്യാരുടെയും, ലക്ഷ്മിയുടെയും മകളാണ്. മക്കൾ: Dr. ജയേഷ് (കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ), പ്രിയ (ബാലുശ്ശേരി). മായ (ആർ. ടി. ഓഫീസ്, തിരൂരങ്ങാടി). മരുമക്കൾ : സതീഷ് PSC കോഴിക്കോട്) രാജേഷ് (ഹൈസ്ക്കൂൾ, കലിക്കറ്റ് യുനിവേഴ്സിറ്റി കാമ്പസ്). സഹോദരങ്ങൾ: ഇന്ദിര, മോഹനൻ (ഡ്രസ് എംപയർ, കൊയിലാണ്ടി), രമ, വത്സല, സുഭാഷിണി. അജിത (ശാന്ത കുമാരി). ശവസംസ്കാരം; ചൊവ്വാഴ്ച കാലത്ത് 9 മണി.

Leave a Reply

Your email address will not be published. Required fields are marked *