KOYILANDY DIARY

The Perfect News Portal

മേലൂർ പരേതനായ പുല്ലാട്ട് കരുണാകരൻ കിടാവിൻ്റെ ഭാര്യ കെ.വി. പാറുക്കുട്ടി അമ്മ (92)

കൊയിലാണ്ടി: മേലൂർ പരേതനായ പുല്ലാട്ട് കരുണാകരൻ കിടാവിൻ്റെ ഭാര്യ കെ. വി പാറുക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ വസന്തകുമാർ, സുരേഷ് കുമാർ, പ്രദീപ് കുമാർ, ലീന കുമാരി, ലസിത, സുനില കുമാരി (സെക്രട്ടറി, അരിക്കുളം പഞ്ചായത്ത്). മരുമക്കൾ: സുമംഗല, മിനി, ശ്രീധരൻ നായർ, ഉണ്ണികൃഷ്ണകുറുപ്പ്, രാജൻ നായർ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *