KOYILANDY DIARY

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു നടന്ന പൊതുജന വരവി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു നടന്ന വിയ്യൂരപ്പൻ പൊതുജന വരവിൽ നിന്നുള്ള ദൃശ്യം. ഉത്സവം 11ന് കുളിച്ചാറാട്ടോടെ സമാപിക്കും.

  • 9ന് പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, ഊരുചുറ്റൽ,
  • 10ന് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട എന്നിവ നടക്കും.
  • 11ന് വെള്ളിയാഴ്ച കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *