KOYILANDY DIARY

The Perfect News Portal

സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പ് സാൻ ഫിയാസ്റ്റ ആരംഭിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്. കൊയിലാണ്ടി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പ് സാൻ ഫിയാസ്റ്റ പി.ടി.എ. പ്രസിഡണ്ട് അഡ്വ.പി. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ വൈസ്ചെർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എസ്.ഐ. അനുപ് പതാക ഉയർത്തി. കൗൺസിലർ എ. ലളിത, എം ജി. പ്രസന്ന, വി. സുചീന്ദ്രൻ, സജികുമാർ, ബിജേഷ് മണിയൂർ, ടി.പി. ശോഭ, എൻ.കെ. റെജിന, ഷൈനി, എഫ്.എസ്. നസീർ, ബൈജുറാണി, ടി.എസ്. വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *