KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുത്തുകുളം പറമ്പിൽ മർഹൂം തെങ്ങിൽ അബൂബക്കർ (62)

കൊയിലാണ്ടി: മുത്തുകുളം പറമ്പിൽ മർഹൂം തെങ്ങിൽ മമ്മുവിന്റെയും മറിയക്കുട്ടിയുടെയും മകൻ അബൂബക്കർ (62) (ഔക്കു) ഐസ് പ്ലാന്റ് റോഡ് നിര്യാതനായി. ഭാര്യ: നസീമ (കല്ലായി). മക്കൾ : അബിനാസ്, അർജാസ്‌, അംനാസ്, അജിനാസ് (ദുബൈ). മരുമക്കൾ: റോഷ്‌ന, ആദില, സൈമ, ഹാജറ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ, സുഹറ, ഷെരീഫ. 

Leave a Reply

Your email address will not be published. Required fields are marked *