KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഇ.എം.എസ്. കോർണർ ശ്രീധരൻ മേപ്പിലാട്ട് (75)

കൊയിലാണ്ടി: ഇ.എം.എസ്. കോർണർ ശ്രീധരൻ മേപ്പിലാട്ട് (75) എടവനക്കണ്ടി നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശ്രീന, ശ്രീഷ. മരുമക്കൾ: ദിനേശൻ, ബബീഷ്. സഹോദരങ്ങൾ: വിശ്വനാഥൻ, പരേതരായ ഗംഗാധരൻ, സരോജിനി, ബാലൻ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *