KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് ദിവ്യ ശ്രീയിൽ എം. വേലായുധൻ (70)

കൊയിലാണ്ടി: കുറുവങ്ങാട് ദിവ്യ ശ്രീയിൽ എം. വേലായുധൻ (70) ( റിട്ട: ഡി.വൈ. എസ്.പി) നിര്യാതനായി. ഭാര്യ: ദേവി (റിട്ട: ഡപ്യൂട്ടി ഹെഡ്മിസ്ട്രസ്, ജിജി എച്ച് എസ് കൊയിലാണ്ടി) മകൻ : ദീപക് (എസ്.ബി.ഐ. മാനാഞ്ചിറ) മകൾ: ദിവ്യ (സിവിൽ സപ്ലൈസ്, കോഴിക്കോട്) മരുമക്കൾ :  ശ്രീഷ്‌മ ശ്രീധരൻ (കുടുംബശ്രീ പ്രോഗ്രാം മാനേജർ, കോഴിക്കോട്) പരേതനായ മനു സത്യദേവ് സഹോദരങ്ങൾ: അയ്യപ്പൻ, കമല, ജാനകി, ലീല, ദേവി സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *