KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകൻ കണ്ണച്ചൻകണ്ടി കെ.കെ. ചന്ദ്രൻ (67)

കൊയിലാണ്ടി – മണമൽ. കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകൻ കണ്ണച്ചൻ കണ്ടി (ജയശ്രീ നിവാസ്) കെ.കെ. ചന്ദ്രൻ (67) നിര്യാതനായി. (ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ട്, സിപിഐ(എം) പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗം). പന്തലായനി പരേതരായ മാധവൻ വൈദ്യരുടെയും കാർത്ത്യാനി അമ്മയുടെയും മകനാണ്. ഭാര്യ: ഹേമലത. മക്കൾ: ജയശ്രീ അധ്യാപിക (പിണറായി), അജയ് ചന്ദ്രൻ (മെക്കാനിക്കൽ എഞ്ചിനീയർ). മരുമക്കൾ: സന്തോഷ് (പിണറായി), അനുഷ്യ (മധുര). രാധ ഭായ്, സത്യൻ പന്തലായനി, വിമല ഭായി, ഹരിദാസൻ, മണി പ്രസാദ് (സ്വാമി ഡ്രൈവിംഗ് സ്‌കൂൾ), ലക്ഷ്മി ഭായി (മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട്), ഗിരീശൻ (ഗൾഫ്‌). ശവസംസ്‌ക്കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് മണമൽ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *