KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബര്‍ 25 (ശനിയാഴ്ച) പ്രവർത്തിക്കുന്ന ഒ.പി.കളും ഡോക്ടർമാരും മറ്റ് സേവനങ്ങളും

  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ (9.30 Am to 12.30 Pm)
  • 2. അസ്ഥിരോഗ വിഭാഗം ഡോ: ഇർഫാൻ അഹമ്മദ് (3.30 Pm to 5.30 Pm)
  • 3. ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5 pm to 7 pm)
  • 4. അൾട്രാസൗണ്ട് സ്കാനിങ് (USG) ഡോ. രേഷ്മ (1.30 pm to 3.30 pm)
  • 5. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (5.30 Pm to 7 Pm)
  • 6. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( 4.30 to 6 Pm) 
  • 7. ഡെന്റൽ ക്ലിനിക് 9.30 Am to 6 Pm
  • 8. ഫിസിയോതെറാ പ്പി 9 am to 4 pm.
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ്-റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • മെഡിസിൻ ഹോം ഡെലിവറി സൗകര്യം ലഭ്യം.
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയില്‍ നഗരസഭ ഓഫീസിനു സമീപം പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 pm

മറ്റു വിഭാഗങ്ങൾ

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), Echo,TMT, ലേഡി ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു

Advertisements
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5 Pm to 7 Pm)
  • 2. അസ്ഥിരോഗ വിഭാഗം ഡോ : മുഹമ്മദ്‌ വാസിൽ(തിങ്കൾ, വെള്ളി  5 Pm to 7 Pm)
  • 3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 3 Pm to 5 Pm)
  • 4. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
  • 5. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
  • 6. പീഡിയാട്രിക് ന്യൂറോളജി ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച്)
  • 7. ന്യൂറോളജി വിഭാഗം ഡോ. അനൂപ്. കെ (വ്യാഴം 4.30 pm to 6 pm)
  • 8. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ (ചൊവ്വ  9 Am to 11 Am)
  • 9. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത് (ബുക്കിംഗ് പ്രകാരം)
  • 10. ചർമ്മരോഗം ഡോ: അനീഷ്. കെ. പി (ചൊവ്വ: 11 Am to 1 Pm)
  • 11. മാനസിക രോഗ വിഭാഗം ഡോ. ബർജീസ് സുൽത്താന (ബുധൻ, വ്യാഴം 2 pm to 4 pm) 

Contact No. 04962994880, 2624700, 9526624700, 9744624700, 9656624700 (whatsapp)

Leave a Reply

Your email address will not be published. Required fields are marked *