KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ ശ്രീവത്സത്തിൽ വത്സൻ സി.കെ. (73)

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ ശ്രീവത്സത്തിൽ വത്സൻ സി. കെ. (73) നിര്യാതനായി. റിട്ട. റെയിൽവെ ജീവനക്കാരനായിരുന്നു. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഭാര്യ; കമല. മക്കൾ: ജീജ, ജ്യോതി. മരുമകൻ: ബാബു. സഹോദരങ്ങൾ: വിലാസിനി, പരേതനായ രവീന്ദ്രൻ. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *