KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി ബിജു നിവാസിൽ എം.എം. കുമാരൻ മാസ്റ്റർ (84)

പുളിയഞ്ചേരി: ബിജു നിവാസിൽ എം.എം. കുമാരൻ മാസ്റ്റർ (84) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലയിരുന്നു. കോഴിക്കോട് മോഡൽ ഹൈസ്കൂൾ റിട്ട: അധ്യാപകനായിരുന്നു. ഭാര്യ: എം.വി. സാവിത്രി ടീച്ചർ (റിട്ട. അധ്യാപിക, പുളിയഞ്ചേരി യു.പി. സ്കൂൾ) മക്കൾ: എം.വി. ഷാജി, എം വി. ബിജു, എം.വി. ഷൈനി. മരുമക്കൾ: ജിഷ കെ.കെ. (അധ്യാപിക പുളിയഞ്ചേരി യു പി.സ്കൂൾ), സോന (അസോ: പ്രഫസർ എസ്.എ.എസ്. കോളേജ്, കോന്നി), ബിജു ബാൽ (പോലീസ് സൂറത്ത്), സഹോദരങ്ങൾ: ചാത്തൻ (കൈതക്കൽ), ഗോവിന്ദൻ, പരേതരായ ചിരുത.

സംസ്‌ക്കാര ചടങ്ങുകൾ സുരക്ഷ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ നടന്നു

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ സാന്നിദ്ധ്യത്തിൽ സുരക്ഷ മേഖലാ കൺവീനർ പി സിജീഷ് – ചെയർമാൻ ധർമ്മൻ ടി – ട്രഷർ പി.പി രാജീവൻ മേഖലാ എക്സിക്കുട്ടീവ് അംഗം രാജേഷ് കെ എന്നിവരുടെ നേതൃത്വത്തിൽ സംസ്ക്കരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *