KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: ബീച്ച് റോഡ് ആയിഷ മൻസിൽ പള്ളിക്കലകത്ത് സയ്യിദ് മുഹമ്മദ് ആറ്റകോയ തങ്ങൾ (72 )

കൊയിലാണ്ടി: ബീച്ച്  റോഡിലെ ആയിഷ മൻസിൽ പള്ളിക്കലകത്ത് സയ്യിദ് മുഹമ്മദ് ആറ്റകോയ തങ്ങൾ (72 ) നിര്യാതനായി. ഭാര്യ : സഫിയ ബീവി. മക്കൾ: സാജിറ ബീവി, സയ്യിദ് സജീർ, സഖാഫ് (കുവൈറ്റ്), സയ്യിദ് സമീഹ് സഖാഫ്. മരുമക്കൾ : മുത്തുക്കോയ തങ്ങൾ (കൊടുവള്ളി), ശരീഫ ബീവി, സഹല ബീവി.

Leave a Reply

Your email address will not be published. Required fields are marked *