KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുത്താമ്പി കുന്നനാരി (അറഫ) അമ്മദ് (62)

കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തനും മുത്താമ്പിയിലെ വ്യാപാരിയുമായ കുന്നനാരി (അറഫ) അമ്മദ് (62) നിര്യാതനായി പ്രവാസിയായിരുന്നു. നടേരി പ്രിയദർശ്ശിനി ജീവകാരുണ്യ സഹായ സമിതി രക്ഷാധികാരിയായിരുന്നു. പിതാവ്: പരേതനായ ഇമ്പിച്ച്യാലി. മാതാവ്: കുഞ്ഞയിഷ. ഭാര്യ: കുഞ്ഞാമിന വടക്കയിൽ. മക്കൾ : മുഹമ്മദ് റാഫി, റുഫീദ. മരുമക്കൾ : ജലീൽ (എം.എം.വി.എച്ച്.എസ്.എസ്. പരപ്പിൽ), ഇർഷാന (ആവള ,കുട്ടോത്ത്). സഹോദങ്ങൾ : കാസിം, മൂസ്സ, അബൂബക്കർ, പാത്തുമ്മ, നഫീസ, സാറ, റംല, സൗദ.

Leave a Reply

Your email address will not be published. Required fields are marked *