KOYILANDY DIARY

The Perfect News Portal

അരിക്കുളം മാവട്ട് – മാവട്ടന ദേവി അമ്മ (77)

അരിക്കുളം: മാവട്ട് – മാവട്ടന ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പങ്കജാക്ഷൻ (ജി.എസ്.ടി. ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്) തനൂജ. പരേതയായ തങ്കമണി. മരുമക്കൾ: സുരേഷ് (നരക്കോട്), ഗിരീശൻ (പൂക്കാട്)  പ്രിയ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ബാലകൃഷ്ണൻ നായർ, പുരുഷോത്തമൻ നായർ, പരേതരായ ദാക്ഷായണി അമ്മ, മാധവൻ നായർ, കാർത്ത്യായനി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *