KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ പുന്നങ്കി വീട്ടിൽ വാസു (81)

കൊയിലാണ്ടി: വിയ്യൂർ പുന്നങ്കി വീട്ടിൽ വാസു [81] നിര്യാതനായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അച്ഛൻ : കുഞ്ഞിരാമൻ. അമ്മ: ചിരുതക്കുട്ടി. ഭാര്യ: ചന്ദ്രിക. മക്കൾ : സിന്ധു, സന്ധ്യ, സിനി. മരുമക്കൾ: ശ്രീനിവാസൻ, രഞ്ചിത്ത്, സന്തോഷ്. സഹോദരങ്ങൾ:  പത്മിനി, ചന്ദ്രി, പരേതരായ നാണു, ബാലൻ, ലീല.

Leave a Reply

Your email address will not be published. Required fields are marked *