KOYILANDY DIARY

The Perfect News Portal

ഊരള്ളൂർ ചെറുവോട്ട് മീത്തൽ ശ്രീജിത്ത് (39)

കൊയിലാണ്ടി: ഊരള്ളൂർ ചെറുവോട്ട് മീത്തൽ ശ്രീജിത്ത് (39) നിര്യാതനായി. ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. പരേതനായ ആണ്ടിയുടെ മകനാണ്. അമ്മ ജാനു, ഭാര്യ: ഷീജ. സഹോദരൻ: രഞ്ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *