KOYILANDY DIARY

The Perfect News Portal

മേലൂർ കൊണ്ടംവള്ളി എം.സി.കെ ഗോപാലൻ ജഗദംബിക (73)

കൊയിലാണ്ടി: മേലൂർ, കൊണ്ടം വെള്ളി എം.സി.കെ ഗോപാലൻ ജഗദംബിക (73) (റിട്ടയേർഡ് അഡീഷണൽ സെക്രട്ടറി പൊതുഭരണ വകുപ്പ്) നിര്യാതനായി. പരേതരായ താനിക്കുഴിയിൽ ചിരുതൻ, വെളളായി എന്നിവരുടെ മകനാണ്. ഭാര്യ ശ്രീദേവി. മക്കൾ: ജി. എസ്സ്. ബിജു. ജി.(കോഴിക്കോട്, കോടതി), ജിഷ. മരുമക്കൾ: ബിനു (ടെക്നോപാർക്ക് തിരുവനന്ദപുരം), ജിഷ, (നഴ്സ് പി.എച്ച്. സി. പരപ്പനങ്ങാടി). സഹോദരങ്ങൾ: സുമതി, മീനാക്ഷി, ഭാസ്കരൻ, രവീന്ദ്രൻ താന്നിക്കുഴിയിൽ, പരേതരായ ജാനു, മാളു, വേലു മാസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *