KOYILANDY DIARY

The Perfect News Portal

ഹെഡ് ലോഡ് വർക്കേർസ് യൂണിയൻ (CITU) കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി: ഹെഡ് ലോഡ് വർക്കേർസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി മേഖലാ സമ്മേളനം സിഐടിയു ഏരിയാ പ്രസിഡൻ്റ് എം. പത്മനാഭൻ ഉദ്ഘാനം ചെയ്തു. യൂണിയൻ ഓഫീസിൽ ചേർന്ന സമ്മേളനത്തി കെ. കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ജോ. സെക്രട്ടറി സി. അശ്വനിദേവ് സംസാരിച്ചു. സുരേന്ദ്രൻ പി. സ്വാഗതവും കെ.സി. ഷൈജു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി, പി. സുരേന്ദ്രൻ (പ്രസിഡണ്ട്), എം.വി. ഇസ്മയിൽ (സിക്രട്ടറി), സേതുമാധവൻ (ട്രഷറർ) എന്നിവരേയും 11 അംഗ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *