KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ: രാഷ്ട്രീയ പാർട്ടികളുടെ പാതയോരത്തെ കൊടി തോരണങ്ങൾ നീക്കം ചെയ്യാൻ ഉത്തരവ്

കൊയിലാണ്ടി: കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി നഗരസഭയിലെ പാതയോരത്തും പൊതുസ്ഥലത്തും അനധികൃതമായി നാട്ടിയ കൊടിമരങ്ങൾ തോരണങ്ങൾ എന്നിവ സ്ഥാപിച്ചവർ സ്വന്തം നിലയിൽ ഡിസംബർ 13നകം (13.12.2021) നീക്കം ചെയ്യേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം നഗരസഭ ടി അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതും നിയമാനുസൃതമുള്ള പിഴയും, നീക്കം ചെയ്യുന്നതിനുള്ള ചെലവും ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതാണെന്നും അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *