KOYILANDY DIARY

The Perfect News Portal

ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് ഫൈബർ വഞ്ചി തകർന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് ഫൈബർ വഞ്ചി തകർന്നു. വലിയമങ്ങാട് പ്രതാപന്റെ ആരാധന ഫൈബർ വഞ്ചിയാണ് ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് തകർന്നത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു. കഴിഞ്ഞ മാസവും ഹാർബറിൽ മണൽതിട്ടയിൽ തട്ടി ഫൈബർ വഞ്ചി തകർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *