KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പഴയകാല വ്യാപാരിയും മുഹിയുദ്ധീന്‍ ജുമാമസ്ജിദ് പ്രസിഡന്റും ഐ.സി.എസ്. മാനേജരുമായിരുന്ന ഇമ്പിച്ചി അഹമ്മദ്ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ശരീഫ, നസീമ, ഫൗസിയ, ഷമീര്‍, ശഖീഖ്. മരുമക്കള്‍: ബുഷ്‌റ, മുഹമ്മദലി, ഇമ്പിച്ചിമമ്മു. ആശിത, ബുസൈന.

Leave a Reply

Your email address will not be published. Required fields are marked *