KOYILANDY DIARY

The Perfect News Portal

സൗജന്യ കായികപരിശീലനം നല്‍കുന്നു

ചേമഞ്ചേരി: വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള ജോലിക്കായി പരിശ്രമിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ഡി.വൈ.എഫ്.ഐ. കാഞ്ഞിലശ്ശേരി യൂണിറ്റും കര്‍മ സ്വയംസഹായ സംഘവും ചേര്‍ന്ന് സൗജന്യ കായികപരിശീലനം നല്‍കുന്നു. കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയമാണ് പരിശീലനസ്ഥലം. ഫോണ്‍: 9745158842, 9497083798.

Leave a Reply

Your email address will not be published. Required fields are marked *