KOYILANDY DIARY

The Perfect News Portal

വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ലാ ശില്പശാല

കൊയിലാണ്ടി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണനയും പങ്കാളിത്തവും നല്‍കാതെ ഇരട്ടനീതി നടപ്പാക്കുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ലാ ശില്പശാല അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി കെ. താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനംചെയ്തു. സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മൗലവി ഹാരിസ് കായക്കൊടി, സയ്യിദ് മിസ്അബ് തങ്ങള്‍, ഡോ. മുബിന്‍ കൊടിയത്തൂര്‍, പി.യു. സുഹൈല്‍, ഷംസീര്‍ സ്വലാഹി, വി.കെ. ഉനൈസ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *