KOYILANDY DIARY

The Perfect News Portal

സ്വ​ര്‍​ണ​ വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ ​ര്‍​ണം പ​വ​ന് 34720 രൂ​പ​യും ഗ്രാ​മി​ന് 4340 രൂ​പ​യു​മാ​യി.

ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച നേ​രി​യ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച വ​ര്‍​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *