KOYILANDY DIARY

The Perfect News Portal

കെ.എസ്‌.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകറിനെ നിയമിച്ചു

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്‌.ആ​ര്‍​.ടി​.സി മാനേജിംങ് ഡയറക്ടറായി ബി​ജു പ്ര​ഭാ​ക​ര്‍ ഐ.​എ​.എ​സി​നെ നി​യ​മി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​.എ​സ്.‌ആ​ര്‍.​ടി​.സി എം.​ഡി എം.​പി. ദി​നേ​ശി​ന് പ​ക​ര​മാ​യാ​ണ് ബി​ജു പ്ര​ഭാ​ക​റി​നെ നി​യ​മി​ക്കു​ന്ന​ത്. എം. ​രാ​ജ​മാ​ണി​ക്യ​ത്തി​നു ശേ​ഷം കെ.​എ​സ്.‌ആ​ര്‍.​ടി​.സി​.യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി​ജു പ്ര​ഭാ​ക​ര്‍.

നി​ല​വി​ല്‍ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യ ബി​ജു പ്ര​ഭാ​ക​റി​ന് കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ അ​ധി​ക ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ലി​നെ കെ​എ​സ്‌ആ​ര്‍​ടി​സി ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *