KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 200 രൂപ വര്‍ധിച്ച്‌ 20,680 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,585 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *