KOYILANDY DIARY

The Perfect News Portal

താത്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജനെ നിയമിക്കുന്നു

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫീസിന് കീഴിലുളള ആശുപത്രികളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജനെ നിയമിക്കുന്നു. താത്പര്യമു ള്ള ഉദ്യോഗാര്‍ഥികളില്‍ എംബിബിഎസ് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ടിസിഎംസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും അസ്സലും പകര്‍പ്പുകളും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുമ്പാകെ 21ന് രാവിലെ 11ന് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *