KOYILANDY DIARY

The Perfect News Portal

സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ അൾട്രാസൗണ്ട് സ്കാനിംങ് വിഭാഗത്തിൽ ഡോ. ഗീതു ചാർജ്ജെടുത്തു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ അൾട്രാസൗണ്ട് സ്കാനിംങ് (USG) വിഭാഗത്തിൽ ഡോ. ഗീതു (MBBS, DMRD) Consultant Radiologist ചാർജെടുത്തു. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ 3:30 മുതൽ 6:00 വരെ ഡോക്ടറുടെ നേതൃത്വത്തിൽ USG സ്കാനിംങ് സേവനം ലഭ്യമാണെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി.

  • കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനികിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു 
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  •  കൂടാതെ മെഡിസിൻ ഹോം ഡെലിവറി സേവനം ലഭ്യമാണ്.
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റിപോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ  പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm


 മറ്റു സേവന വിഭാഗങ്ങൾ…

  • 1. നറൽ പ്രാക്ടീഷണർ  ഡോ. ഷാനിബ MBBSഡോ. അഞ്ജുഷ MBBSഡോ. മുസ്തഫ മുഹമ്മദ്‌ MBBS (24 Hrs )
  • 2. ജനറൽ മെഡിസിൻ വിഭാഗം ഡോ : ബിജു മോഹൻ(തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm) ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ, ശനി 9.30 Am to 12.30 pm)
  • 3.  ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 3. 30 Pm to 6Pm)
  • 4. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (  വ്യാഴം 4.30 pm to 6.30 pm)
  • 5. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( ബുധൻ 5.30 Pm to 7 Pm) 
  • 6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.3  
  • 7. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
  • 8. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ ( വ്യാഴം, ശനി 5.30 Pm to 7 Pm)
  • 9. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( ശനി 4.30 to 6 Pm)
  • 10. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
  • 11. മാനസികാരോഗ്യ വിഭാഗം ഡോ. ബർജീസ് സുൽത്താന(ബുധൻ, വ്യാഴം 2pm to 4 pm)1
  • 12. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
  • 13. അൾട്രാസൗണ്ട് സ്‌കാനിങ്ഡോ. രേഷ്മ(തിങ്കൾ, വ്യാഴം,ശനി 1.30 pm to 3.30 pm
  • 14. ചർമ്മരോഗ വിഭാഗംഡോ. ദേവി പ്രിയമേനോൻ (വ്യാഴം 11Am to 1pm)
  • 15. ഡെന്റൽ ക്ലിനിക് (തിങ്കൾ  മുതൽ ശനി വരെ 9.30 Am to 6 pm
  • 16. ഫിസിയോ തെറാപ്പി (തിങ്കൾ മുതൽ ശനി വരെ 10 am to 1 pm)
  • 17. നെഞ്ച് രോഗ വിദഗ്ദ്ധൻ ഡോ: അജീസ് റഹ്മാൻ (ഞായർ രാവിലെ 9.00മണി മുതൽ 11 മണി വരെ)

Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Advertisements

Leave a Reply

Your email address will not be published. Required fields are marked *