KOYILANDY DIARY

The Perfect News Portal

സ്കൂള്‍ ബസും കെ.എസ്‌.ആര്‍.ടി.സിയും കൂട്ടയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ സ്കൂള്‍ ബസും കെ.എസ്‌.ആര്‍.ടി.സിയും കൂട്ടയിടിച്ച്‌  വിദ്യാര്‍ഥി മരിച്ചു. വിജയഗിരി സ്കൂള്‍ വിദ്യാര്‍ഥി ധനുഷ്കൃഷണ (14) ആണു മരിച്ചത്. ചാലക്കുടി സുരഭി തിയറ്ററിനു സമീപമാണ് സ്കൂള്‍ ബസ് മറിഞ്ഞത്.  മറ്റു കുട്ടികള്‍ക്കു പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *