KOYILANDY DIARY

The Perfect News Portal

സ്കൂട്ടർ മോഷണം പോയി

കൊയിലാണ്ടി: പട്ടണത്തിൽ നിന്ന് സ്കൂട്ടർ മോഷണം പോയി. KL 56 U 8128 നമ്പർ ആക്ടീവയാണ് മോഷണം പോയത്. ഇന്ന് രാവിലെ 8 മണിയോടെ മാർക്കറ്റിലെ മസ്കറ്റ് ബെയ്ക്കറിക്ക് സമീപം നിർത്തിയിട്ടതായിരുന്നു. പോലീസിൽ പരാതി നൽകി. കോഴിക്കോട് ഭാഗത്തേക്കാണ് ഇയാൾ ഓടിച്ച് പോയതെന്ന് സി.സി.ടി.വി.യിൽ കണ്ടിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *