KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ഏറാങ്കോട്ട് ഗോപാലൻ നായർ (82)

കൊയിലാണ്ടി: തിരുവങ്ങൂർ ഏറാങ്കോട്ട് ഗോപാലൻ നായർ (82) (അണ്ണാഞ്ചിറ) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ദിനേഷ് (വിമുക്ത ഭടൻ), സജിത, രാജേഷ് (ആർ. എസ്. എസ് കൊയിലാണ്ടി ഖണ്ഡ് കാര്യവാഹ്), സബിത. മരുമക്കൾ: ജീജാ ബായി, ബാലൻ, അശ്വതി, ശിവൻ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *