KOYILANDY DIARY

The Perfect News Portal

സേനകൾക്ക് ഉച്ചഭക്ഷണം നൽകി കൊയിലാണ്ടി GVHSSലെ എസ്.പി.സി കേഡറ്റുകൾ

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊയിലാണ്ടിയിലെ പോലീസുകാർക്കും. ഫയർഫോഴ്സിനും ഉച്ചഭക്ഷണം നൽകി കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുടാതെ, പോലീസിനും, താലൂക്ക് ആശുപത്രിയിലെക്കും വേണ്ടി നിർമ്മിച്ച മുഖാവരണവും വകുപ്പു മേധാവികൾക്ക് കൈമാറി. പരിപാടിയിൽ നസീർ മാസ്റ്റർ, റെജീന ടീച്ചർ, വി. സുചീന്ദ്രൻ, ജയരാജ് പണിക്കർ ,പി. സുധീർ കുമാർ, വിദ്യാ പ്രവീൺ, ബിജു കേളോത്ത്, ഷിംന, ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി,

Leave a Reply

Your email address will not be published. Required fields are marked *